വാട്സ്ആപ്പ് അഡ്മിൻമാരേ; നിങ്ങൾ സുരക്ഷിതരാണോ?

പാവം, എത്ര നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു അയാൾ ആ WhatsApp group ഉണ്ടാക്കിയത്! പ്രിയപ്പെട്ട സ്കൂളിലെ പഴയ സഹപാഠികളുടെ ഗ്രൂപ്പ്. എളുപ്പത്തിന് വേണ്ടി ഗ്രൂപ്പിൽ സ്വയം ചേരാനുള്ള ലിങ്കും (invite link) നൽകി.

Read more

രക്ഷിതാക്കളേ ജാഗ്രതൈ! നിങ്ങളുടെ പൊന്നോമന മക്കൾ ചതിക്കുഴികളുടെ വക്കിലാണ്!

എന്റെ കുട്ടി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ എന്നെക്കാൾ സ്മാർട്ടാ; എനിക്ക് അറിയാത്തത് ഞാൻ അവനെ കൊണ്ടാണ് ചെയ്യിക്കുന്നത്. എല്ലാം അറിയാം, എന്ത് സ്പീടാണെന്നോ! “എന്ന് അഭിമാനിച്ചു കൊള്ളൂ. പക്ഷേ അവർ ആഴമേറിയ ഗർത്തങ്ങളുടെ അരികിലാണെന്ന കാര്യം മറക്കരുത്! ഒരു ചെറിയ വഴുതൽ മതി ഒരിക്കലും കയറാൻ പറ്റാത്ത കുഴികളിൽ തെന്നി വീഴാൻ.

Read more