ആവേശമായി കൊക്കൂണ്‍ പ്രചരണം – നടന്‍ പ്രഥ്വിരാജ് തുടക്കം കുറിച്ചു

സൈബര്‍ സുരക്ഷയെപ്പറ്റി കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ കൊക്കൂണ്‍ 2018 ന്റെ പ്രചരണത്തിന് തലസ്ഥാനത്ത് പ്രൗഡഗംഭീര തുടക്കം.

Read more

വാട്സ്ആപ്പ് അഡ്മിൻമാരേ; നിങ്ങൾ സുരക്ഷിതരാണോ?

പാവം, എത്ര നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു അയാൾ ആ WhatsApp group ഉണ്ടാക്കിയത്! പ്രിയപ്പെട്ട സ്കൂളിലെ പഴയ സഹപാഠികളുടെ ഗ്രൂപ്പ്. എളുപ്പത്തിന് വേണ്ടി ഗ്രൂപ്പിൽ സ്വയം ചേരാനുള്ള ലിങ്കും (invite link) നൽകി.

Read more

രക്ഷിതാക്കളേ ജാഗ്രതൈ! നിങ്ങളുടെ പൊന്നോമന മക്കൾ ചതിക്കുഴികളുടെ വക്കിലാണ്!

എന്റെ കുട്ടി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ എന്നെക്കാൾ സ്മാർട്ടാ; എനിക്ക് അറിയാത്തത് ഞാൻ അവനെ കൊണ്ടാണ് ചെയ്യിക്കുന്നത്. എല്ലാം അറിയാം, എന്ത് സ്പീടാണെന്നോ! “എന്ന് അഭിമാനിച്ചു കൊള്ളൂ. പക്ഷേ അവർ ആഴമേറിയ ഗർത്തങ്ങളുടെ അരികിലാണെന്ന കാര്യം മറക്കരുത്! ഒരു ചെറിയ വഴുതൽ മതി ഒരിക്കലും കയറാൻ പറ്റാത്ത കുഴികളിൽ തെന്നി വീഴാൻ.

Read more

ബാങ്കുകളിലുള്ള നിങ്ങളുടെ പണം എങ്ങനെ സംരക്ഷിക്കാം? ഏഴു മാർഗ്ഗങ്ങൾ !

ബാങ്കിലുള്ള പണത്തിന്റെ സുരക്ഷിതത്വം ഇന്നത്തെ കാലത്തു ഏറ്റവും വെല്ലുവിളികൾ നേരിടുന്ന ഒരു കാര്യമാണല്ലോ ? സൈബർ ഭീഷണികളും , ക്രിമിനൽ ഗ്യാങ്ങുകളും , തട്ടിപ്പുകാരായ ചില ബാങ്ക് ജീവനക്കാരും കൂടി നമ്മുടെ പണത്തിന്റെ യും മറ്റു വിവരങ്ങളുടെയും സുരക്ഷക്കായി നമ്മൾ തന്നെ രംഗത്തിറങ്ങേണ്ടുന്ന ഒരു സ്ഥിതി വിശേഷത്തിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്

Read more

സൈബര്‍ ലോകം…നമ്മള്‍ യുദ്ധമുഖത്തോ എന്തൊക്കെയാണ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍?

4.67/5 (3)   “ഡിജിറ്റല്‍ ഇന്ത്യ” “കേരളം – നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനം” എന്നീ മുദ്രാവാക്യങ്ങള്‍ ഭാരതത്തിന്റെ രണ്ടു ദശാബ്ദം നീണ്ട ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ സ്ഥിരതയാര്‍ന്ന കുതിപ്പിന്റെയും,അതിന്റെ മികവാര്‍ന്ന ടെക്നോളജിസ്റ്റുകളുടെ നിരന്തര പരിശ്രമത്തിന്റെയും,ഭരണകര്‍ത്താക്കളുടെ

Read more

സൈബര്‍ സുരക്ഷാ ഭീഷണികളില്‍ നിന്നും നിങ്ങളുടെ കുട്ടികളെ എങ്ങിനെ രക്ഷിക്കാം?

സൈബര്‍ സുരക്ഷാ ആക്രമണങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കൃത്യതയോടും ലക്ഷ്യബോധത്തോടും കൂടി ആണ്. മുന്‍പ് മൊത്തമായ തരത്തിലുള്ള ഇമെയില്‍ സ്പാമുകളും മെസ്സേജ്കളും ആണെങ്കില്‍ ഇന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും ശേഖരിച്ച ശേഷം, വളരെ ലക്ഷ്യബോധത്തോട് കൂടിയുള്ള ആക്രമണങ്ങള്‍ ആണ് ഈയിടക്ക് നടന്നു വരുന്നത്.

Read more